Comprehensive Digital Marketing Course

Enquiry Form

Previous
Next

പഠിക്കാം ജോലി ഉറപ്പുള്ള ഒരു കോഴ്‌സ്!

EIDM INSTITUTE OF DIGITAL MARKETING, KANNUR

ഒട്ടനേകം ജോലി സാധ്യതകളുള്ള  ഒരു കോഴ്‌സ് ആണോ നിങ്ങളുടെ ലക്ഷ്യം?

എങ്കിൽ  ഇന്നത്തെ കാലഘട്ടത്തിൽ ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള  “ഡിജിറ്റൽ മാർക്കറ്റിംഗ്”  കോഴ്‌സ് പഠിക്കു , ഭാവി സുരക്ഷിതമാക്കൂ !

 അഡ്മിഷൻ, കുറഞ്ഞ ഫീസോടു കൂടി  ആരംഭിച്ചിരിക്കുന്നു.

  • 100% ജോബ്  അസ്സിസ്റ്റൻസ്.
  • വിദേശ രാജ്യങ്ങളിൽ ഒട്ടനേകം തൊഴിലവസരങ്ങൾ. 

വിദഗ്‌ദ്ധരായ ട്രെയ്‌നർമാരുടെ കീഴിൽ നേരിട്ടുള്ള: 

  •  പ്രാക്റ്റിക്കൽ ഓറിയന്റഡ്  ഡിജിറ്റൽ മാർക്കറ്റിംഗ് Course. 
  • ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിംഗ്  Course.

ആർക്കൊക്കെ  പഠിക്കാം ? 

  • വിദ്യാർഥികൾ.
  • മാർക്കറ്റിംഗ് പ്രൊഫഷണലുകൾ.
  •  കരിയർ ചേഞ്ച് ആഗ്രഹിക്കുന്നവർ.
  • ബിസിനസ്സ് ഉടമകൾ.
  • വീട്ടിലിരുന്നുള്ള  ജോലി താല്പര്യമുള്ളവർ.

എല്ലാതരത്തിലുള്ള പ്രായക്കാർക്കും, യോഗ്യതയുള്ളവർക്കും അനുയോജ്യമായ ഒരു കോഴ്‌സ്.

Comprehensive Digital Marketing Syllabus

Module 1

INTRODUCTION TO DIGITAL MARKETING

  • Basics of Marketing and Branding
  • Digital and traditional marketing differences
  • Future of Digital Marketing
  • Career Opportunities
Module 2

WEBSITE CREATION USING WORDPRESS

  • Choosing domain name
  • Hosting and SSL
  • Setting up wordpress Website
Module 3

SEARCH ENGINE OPTIMISATION

  • Off page SEO
  • On page SEO
  • Technical SEO
  • Mobile & Local SEO
  • Keyword Analysis
  • SEO Tools
Module 4

SOCIAL MEDIA MARKETING

  • Paid Advertising
  • Organic Reach
  • Short Video Platforms
Module 5

EMAIL MARKETING AND OTHERS

  • Email Marketing
  • Affiliate Marketing
  • Ecommerce Marketing
  • Influencer Marketing
  • Online Reputation Management
Module 6

PAID ADVERTISING

  • Search Ads
  • Display Ads
  • Video ads
Module 7

CONTENT MARKETING

  • Blogging and Vlogging
  • Copywriting for social media
  • Video Marketing
  • Content writing for seo

About the course

The Comprehensive Digital Marketing course is a 3 month Offline course provided at the Kannur Office of EIDM Kannur. The course is designed in such a way that it is appropriate for anyone aspiring to learn Digital marketing – be it a fresh graduate, a freelancer, someone looking for career change or be it a business owner trying to implement Digital marketing to their own business.

The course will be in malayalam language and will be in most simplified understandable language. From day 1 onwards we try to identify and achieve your final goal which normally varies from Job Opportunities, Business growth or freelance opportunities.

Call Us