ഡിജിറ്റൽ മാർക്കറ്റിംഗ് പരമ്പരാഗത മാർക്കറ്റിംഗിനെക്കാൾ പ്രയോജനങ്ങൾ നൽകുന്നതെങ്ങനെ ? പഠിക്കാം ഡിജിറ്റൽ മാർക്കറ്റിംഗ് മലയാളത്തിൽ
ഇന്റർനെറ്റിന്റെ സഹായത്താൽ ഇലക്ട്രോണിക്ക് മീഡിയലിലൂടെ, ഒരു ബിസിനസ് സ്ഥാപനത്തേയോ അവരുടെ ഉത്പന്നങ്ങളെയോ ഓൺലൈനായി മാർക്കറ്റിംഗ് ചെയ്യുന്ന ഒരു പ്രെക്രിയയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. ഇത് പരമ്പരാഗത മാർക്കറ്റിംഗിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. പരമ്പരാഗത മാർക്കറ്റിംഗിൽ പത്രപരസ്യങ്ങൾ, മാഗസിൻ പരസ്യങ്ങൾ, പോസ്റ്ററുകൾ, ബാനറുകൾ, ഹോർഡിംഗ് ബോർഡുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഡിജിറ്റൽ മാർക്കെറ്റിങ്ങിലാകട്ടെ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, SEO, ഗൂഗിൾ Ads, ഇമെയിൽ മാർക്കറ്റിംഗ് എന്നിങ്ങനെ പലതരത്തിലുള്ള ചാനലുകളാണുള്ളത്. സെയിൽസ്, ഐടി, മറ്റ് മേഖലകളിൽ നിന്നുള്ള നിരവധി പ്രൊഫഷണലുകൾ, ഡിജിറ്റൽ …